'നിങ്ങളുടെ മാസ്ക് എവിടെ'; വിമർശനങ്ങളുമായി സോഷ്യൽ മീഡിയ

പാകിസ്ഥാൻ ക്രിക്കറ്റ് താരങ്ങളുടെ പെരുന്നാൾ ആഘോഷത്തിനെതിരെ സോഷ്യൽ മീഡിയയിൽ വിമർശനം.  കൊവിഡിന്റെ പശ്ചാത്തലത്തിൽ ലോകമാകെ കരുതലോടെ ഇരിക്കുമ്പോൾ സാമൂഹിക അകലം പാലിക്കുകയോ മാസ്ക്ക് ധരിക്കുകയോ ചെയ്യാതെയാണ് താരങ്ങൾ ബലിപ്പെരുന്നാൾ  ആഘോഷിച്ചത്. 

Video Top Stories