കൊവിഡ് ബാധിതർ ആയിരം കടന്നു; ലോക്ക് ഡൗൺ പ്രഖ്യാപിക്കാനാവില്ലെന്ന് ഇമ്രാൻ ഖാൻ

സർക്കാർ രേഖകൾ പ്രകാരം 7 പേരാണ് ഇതുവരെ പാകിസ്ഥാനിൽ കൊവിഡ് ബാധിച്ച് മരിച്ചത്. നിലവിൽ ഏറ്റവും കൂടുതൽ വൈറസ് ബാധിതരുള്ള സിന്ധ് പ്രവിശ്യയിൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിട്ടുണ്ട്. 

Video Top Stories