'ആസാദി' വിളികള്‍ പാകിസ്ഥാനിലും;നയിക്കാന്‍ 'ജാക്കറ്റ് ഗേളും' ഇടത് വിദ്യാര്‍ത്ഥി സംഘടനകളും

ഇടതുപക്ഷ വിദ്യാര്‍ത്ഥി സംഘടനകളായ പിആര്‍എസ്എഫും പിഎസ്‌സിയുമാണ് പാകിസ്ഥാനില്‍ വിദ്യാര്‍ത്ഥി പ്രക്ഷോഭം സംഘടിപ്പിച്ചത്. ഫീസ് വര്‍ധന, വിദ്യാര്‍ത്ഥികള്‍ അനുഭവിക്കുന്ന സംഘര്‍ഷങ്ങള്‍, യൂണിയനുകള്‍ അനുവദിക്കാത്തത് തുടങ്ങിയവയ്ക്കെല്ലാമാണ് സമരം സംഘടിപ്പിച്ചത്. സര്‍ക്കാര്‍ തങ്ങളുടെ ആവശ്യങ്ങള്‍ പരിഗണിക്കുംവരെ സമരം തുടരാന്‍ തന്നെയാണ് ഇവരുടെ തീരുമാനം.
 

Video Top Stories