'വൈറസ് ബാധിക്കില്ലെന്ന് കരുതരുത്'; പാകിസ്ഥാന്‍ ജനതയ്ക്ക് മുന്നറിയിപ്പുമായി ഇമ്രാന്‍ ഖാന്‍, വീഡിയോ

ന്യൂയോര്‍ക്കിലും അമേരിക്കയിലും കൊവിഡ് തീരാദുരിതമാവുകയാണ്. അതിനിടെ പാകിസ്ഥാനിലെ ജനങ്ങളോട് മുന്നറിയിപ്പുമായി പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. ന്യൂയോര്‍ക്കിനെ ഉദാഹരണമാക്കിയായിരുന്നു മുന്നറിയിപ്പ്. വൈറസ് തങ്ങളെ ബാധിക്കില്ലെന്ന് കരുതേണ്ടതില്ലെന്നും  പണക്കാരായ ആളുകള്‍ താമസിക്കുന്ന ന്യൂയോര്‍ക്കിലേക്ക് നോക്കിയാല്‍ അക്കാര്യം ബോധ്യമാവുമെന്നും സ്വന്തം ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി ഇമ്രാന്‍ ഖാന്‍ പറയുന്നു.

Video Top Stories