Asianet News MalayalamAsianet News Malayalam
breaking news image

ബ്യൂട്ടീഷന്റെ അരുംകൊലയ്ക്ക് കാരണമായത് മറ്റൊരു പുരുഷനുമായുള്ള അടുപ്പമോ? പൊലീസ് അന്വേഷണം ഇങ്ങനെ..

കൊല്ലത്തുള്ള ബ്യൂട്ടീഷന്‍ സുചിത്രയെ പാലക്കാട്ട് സുഹൃത്ത് കൊലപ്പെടുത്തിയ സംഭവം ഞെട്ടലോടെയാണ് കേരളം കേട്ടത്. പ്രശാന്തിന്റെ രാമനാഥപുരത്തുള്ള വാടകവീടിന്റെ പരിസരത്തുള്ള ചതുപ്പില്‍ സുചിത്രയെ പെട്രോളൊഴിച്ച് കത്തിട്ട് കുഴിച്ചുമൂടുകയായിരുന്നു. കാലുകള്‍ മുറിച്ചുമാറ്റിയ നിലയിലായിരുന്നു. സംഭവത്തില്‍ പൊലീസിന്റെ പൊലീസിന്റെ നിഗമനങ്ങളും അന്വേഷണഗതിയും വിശദമാക്കി ഏഷ്യാനെറ്റ് ന്യൂസ് പാലക്കാട് പ്രതിനിധി ഷാമില്‍ അമീന്‍..