സമ്പര്‍ക്കത്തിലൂടെയും രോഗബാധ കൂടുന്നു, പാലക്കാട് സമൂഹിക വ്യാപനത്തിലേക്കോ?

സംസ്ഥാനത്ത് ആശങ്കപ്പെടുത്തും വിധമാണ് പാലക്കാട് കൊവിഡ് രോഗബാധിതര്‍ കൂടുന്നത്. മലപ്പുറം സ്വദേശിയുള്‍പ്പെടെ 30 പേര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. സാമൂഹിക വ്യാപനത്തിലേക്ക് കടക്കുകയാണോ എന്ന സംശയമുയര്‍ത്തും വിധമാണ് ജില്ലയിലെ കാര്യങ്ങള്‍.
 

Video Top Stories