Asianet News MalayalamAsianet News Malayalam

തദ്ദേശ തെരഞ്ഞെടുപ്പിന് കഷ്ടിച്ച് ഒരു മാസം,പതിവുപോലെ കോണ്‍ഗ്രസില്‍ അടിതുടങ്ങി; മുല്ലപ്പള്ളിക്കിത് നിര്‍ണായകം

പല ജില്ലകളിലും ബിജെപിയും സിപിഎമ്മും അവരുടെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് കഴിഞ്ഞെങ്കിലും കോണ്‍ഗ്രസ് ചര്‍ച്ച പോലും തുടങ്ങിയിട്ടില്ല. പ്രധാന കാരണം ഗ്രൂപ്പുകള്‍ തന്നെ.പരസ്യമായി മുല്ലപ്പള്ളി നടത്തുന്ന പല പ്രസ്താവനകള്‍ക്കെതിരെയും ഗ്രൂപ്പ് വ്യത്യാസമില്ലാതെ കോണ്‍ഗ്രസിനുള്ളില്‍ അമര്‍ഷമുണ്ട്. തെരഞ്ഞെടുപ്പ് ഫലം മുല്ലപ്പള്ളിക്ക് നിര്‍ണായകം തന്നെ. അജിത് കുമാര്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട്.
 
First Published Nov 8, 2020, 10:48 PM IST | Last Updated Nov 8, 2020, 10:48 PM IST