സഹപാഠിയെ കൊന്നത് പൊലീസിനോട് പതര്‍ച്ചയില്ലാതെ വിവരിച്ചു: വെട്ടിയപ്പോള്‍ കണ്ണടച്ചിരുന്നുവെന്ന് കുട്ടികളിലൊരാള്‍


കൊവിഡിനെതിരായ പോരാട്ടത്തിനിടയിലും കേരളത്തെ ഞെട്ടിച്ച കൊലപാതകമായിരുന്നു കൊടുമണിലേത്. പത്താംക്ലാസ് വിദ്യാര്‍ഥിയെ സഹപാഠികള്‍ കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തില്‍ പിടിയിലായ കുട്ടികളോട് പോലീസ് ചോദിച്ച ചോദ്യങ്ങള്‍ക്ക് മറുപടി പതര്‍ച്ചയില്ലാതെ. രാവിലെമുതല്‍ സംഭവം നടന്ന അവസാനനിമിഷം വരെയുള്ള കാര്യങ്ങള്‍ എല്ലാം ഇവര്‍ കൃത്യമായി പറഞ്ഞുവെന്നാണ് പൊലീസ് പറയുന്നത്.

Video Top Stories