രോഗികളുയരുന്നു, ജനാഭിപ്രായം അനുസരിച്ച് മാത്രം ഇളവുകള്‍ പ്രഖ്യാപിക്കാന്‍ കെജ്‌രിവാള്‍

പ്രതിദിനം 1100ലധികം രോഗികളുള്ള ദില്ലിയില്‍ സംസ്ഥാന അതിര്‍ത്തികള്‍ അടച്ച് അകത്ത് ഇളവുകള്‍ നല്‍കുകയാണ് സര്‍ക്കാര്‍. രോഗികളേറെയുള്ള നോയ്ഡ പോലെയുള്ള പ്രദേശങ്ങളില്‍ നിന്ന് ചികിത്സയ്ക്ക് ആളുകളെത്തുന്നത് ഒഴിവാക്കാന്‍ കൂടിയാണ് അതിര്‍ത്തിയടയ്ക്കല്‍ നടപടി. ജനാഭിപ്രായം അറിഞ്ഞ ശേഷം ബാക്കിയുള്ള ഇളവുകള്‍ തീരുമാനിക്കാനൊരുങ്ങുകയാണ് സര്‍ക്കാര്‍.
 

Video Top Stories