അനുരാ​ഗ് കശ്യപ് ലൈം​ഗികമായി ദുരുപയോ​ഗം ചെയ്തുവെന്ന് പായൽ ഘോഷ്

ബോളിവുഡ് ,സംവിധായകനും,നടനുമായ അനുരാ​ഗ്  കശ്യപിനെതിരെ പീഡന പരാതിയുമായി നടി പായൽഘോഷ്.തന്നെ ലൈം​ഗികമായി അനുരാ​ഗ് ദുരുപയോ​ഗം ചെയ്തു എന്ന പരാതിയുമായാണ് പായൽഘോഷ് രം​ഗത്ത് വന്നിരിക്കുന്നത്. സമൂഹ മാധ്യമം വഴിയാണ് അവർ ​ആരോപണം ഉന്നയിച്ചത്. 
 

Video Top Stories