ശബരിമല ബില്ലിന് സഭ സമ്മതം മൂളുമോ? നിര്‍ണായകമായി ജൂണ്‍ 25;സാധ്യതകള്‍ എന്തൊക്കെ?

ശബരിമല വിഷയത്തില്‍ അവതരിപ്പിച്ച സ്വകാര്യ ബില്ലുള്‍പ്പെടെ 30 എണ്ണമാണ് ഈ സമ്മേളന കാലയളവില്‍ വന്നിട്ടുള്ളത്. അതില്‍ നറുക്കിട്ട തെരഞ്ഞെടുക്കുന്ന ബില്ലിന്മേലായിരിക്കും ചര്‍ച്ച നടത്തി പരിഗണിക്കണോ എന്ന് തീരുമാനിക്കുക. എന്‍ കെ പ്രേമചന്ദ്രന്‍ അവതരിപ്പിച്ച സ്വകാര്യ ബില്ലിന്റെ സാധ്യതകള്‍ എന്തൊക്കെ?
 

Video Top Stories