വീടിനുള്ളിൽ കഴിയാൻ ഇടമില്ല; ഐസൊലേഷൻ മരത്തിന് മുകളിൽ

ഒറ്റമുറി മാത്രമുള്ള മൺവീട്ടിൽ ഇടമില്ലാത്തത്  കൊണ്ട് കുടുംബാം​ഗങ്ങളുടെ സുരക്ഷ കരുതി മരങ്ങൾക്ക് മുകളിൽ ഐസൊലേഷനിൽ കഴിയുകയാണ് പശ്ചിമ ബം​ഗാളിലെ പുരുലിയ ജില്ലയിൽ നിന്നുള്ള 7 ആദിവാസി ​ഗ്രാമീണർ. കൊവിഡ് പകർച്ചയുടെ കാലത്ത് ചെന്നൈയിൽ നിന്നും തിരിച്ചെത്തിയ സാഹചര്യത്തിലാണ്  ഇവർ മരങ്ങളുടെ മുകളിൽ ഐസൊലേഷനിൽ കഴിയുന്നത്. 

Video Top Stories