'അരിയും പാലും വാങ്ങാനെന്ന പേരില്‍ കിലോമീറ്ററുകളോളം കറങ്ങിനടക്കുന്ന ആളുകള്‍', പരിശോധനയില്‍ യതീഷ് ചന്ദ്ര കണ്ടത്

ലോക്ക് ഡൗണ്‍ വിനോദസഞ്ചാരമാക്കുന്നവരെയും ചെറിയ ആവശ്യങ്ങള്‍ക്കായി പോലും പുറത്തിറങ്ങുന്നവരുടെയും ലോക്ക് ഡൗണിന്റെ ഭാഗമായ പരിശോധനയില്‍ കണ്ടതായി കണ്ണൂര്‍ ജില്ലാ പൊലീസ് മേധാവി യതീഷ് ചന്ദ്ര. അവശ്യവസ്തുക്കള്‍ വാങ്ങാനെന്ന പേരിലാണ് പലരും കിലോമീറ്ററുകളോളം അനാവശ്യമായി സഞ്ചരിക്കുന്നതെന്നും അദ്ദേഹം പറയുന്നു. വീഡിയോ കാണാം.
 

Video Top Stories