മൊബൈല്‍ ആപ്പ് വഴി ഫോണ്‍ റീചാര്‍ജ്; കോഴിക്കോട് സ്വദേശിക്ക് നഷ്ടമായത് 14,400 രൂപ

മൊബൈല്‍ ആപ്പ് വഴി ഫോണില്‍ റീചാർജ് ചെയ്ത കോഴിക്കോട് സ്വദേശിക്ക് 14,400 രൂപ നഷ്ടമായതായി പരാതി. ജൂണ്‍ 3ന് 599 രൂപയ്ക്കാണ് ഷിബു ആപ്പ് വഴി മൊബൈല്‍ റീച്ചാര്‍ജ് ചെയ്തത്.പിന്നീട് മറ്റൊരു ബാങ്കിലേക്ക് 8140 രൂപയുടെ ചെക്ക് നൽകിയപ്പോൾ മതിയായ നിക്ഷേപമില്ലെന്ന കാരണത്താൽ 590 രൂപ പിഴ ഈടാക്കിയ അറിയിപ്പുവന്നപ്പോളാണ് അക്കൗണ്ടിൽനിന്ന് പണം നഷ്ടമായ കാര്യം അറിയുന്നത്. 14,400 രൂപയാണ് നഷ്ടപ്പെട്ടത്.

Video Top Stories