Asianet News MalayalamAsianet News Malayalam

മുഖ്യമന്ത്രിയുടെ വിവാഹ വാര്‍ഷികം ഇന്ന്, ആശംസകളുമായി മുഹമ്മദ് റിയാസ്

മുഖ്യമന്ത്രി പിണറായി വിജയന്റെയും ഭാര്യ കമല ടീച്ചറുടെയും ഫോട്ടോ ഫേസ് ബുക്കിലിട്ട് വിവാഹ വാര്‍ഷികാശംസകളുമായി  ഡിവൈഎഫ്‌ഐ അഖിലേന്ത്യാ സെക്രട്ടറി. ഇരുവരും വിവാഹിതരായതിന്റെ 41 ആം വാര്‍ഷിക ദിനത്തിലാണ് ആശംസകള്‍ നേര്‍ന്നുള്ള മരുമകന്‍ കൂടിയായ റിയാസിന്റെ കുറിപ്പ്.