ചെന്നിത്തലയുടെ 'കുന്നായ്മ' പരാമര്‍ശത്തിന് മുഖ്യമന്ത്രിയുടെ മറുപടി

മുഖ്യമന്ത്രിക്ക് മുല്ലപ്പള്ളിയോട് കുന്നായ്മയുള്ളത് ഒരു പുതിയ കാര്യമല്ലെന്നും നമ്മള്‍ വിചാരിച്ചാല്‍ ഇത് ഇല്ലാതാക്കാനാവില്ലെന്നുമാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇന്നു പറഞ്ഞത്. വൈകിട്ടത്തെ കൊറോണ അവലോകന വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനോട് മാധ്യമപ്രവര്‍ത്തകര്‍ ഇതേക്കുറിച്ച് ചോദിക്കുകയും ചെയ്തു. പ്രതിപക്ഷനേതാവിന്റെ ആരോപണവും മുഖ്യമന്ത്രിയുടെ മറുപടിയും ഒന്നിച്ചുകാണാം.
 

Video Top Stories