കൊല്ലത്ത് സിപിഎമ്മിന് അഭിമാനപോരാട്ടം, കണക്കുതീര്‍ക്കാന്‍ പിണറായി

പ്രചാരണപരിപാടികളില്‍ ഏറ്റവും കൂടുതല്‍ സമയം മുഖ്യമന്ത്രി ചെലവഴിക്കുന്നത്‌ കൊല്ലത്താണ്. ഇവിടെ മാത്രം ആറ് പരിപാടികളാണുള്ളത്. എന്‍ കെ പ്രേമചന്ദ്രന്‍ അട്ടിമറി തുടരുമോ അതോ ഇടതുപക്ഷം മണ്ഡലം പിടിച്ചെടുക്കുമോ എന്നാണ് കൊല്ലം കാത്തിരിക്കുന്നത്.

Video Top Stories