Asianet News MalayalamAsianet News Malayalam

സ്പ്രിംക്ലര്‍ ചോദിക്കുമ്പോള്‍ മാധ്യമ സിന്‍ഡിക്കേറ്റും സേവ് സിപിഎമ്മും പറയുന്ന പിണറായി ഉദ്ദേശിക്കുന്നത് എന്ത്

പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങളോട് പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ നിലപാട് വ്യക്തമാക്കിയില്ല. വിവാദങ്ങളില്‍ പ്രതികരിക്കാതെ എല്ലാം തള്ളികകളയുകയും ചിലത് ഓര്‍മ്മിപ്പിക്കുകയും ചെയ്യുന്നു. എഷ്യാനെറ്റ് ന്യൂസ് റീജിയണല്‍ ചീഫ് അജയ് ഘോഷ് വിശകലനം ചെയ്യുന്നു