Asianet News MalayalamAsianet News Malayalam

പ്ലസ് ടു വിദ്യാര്‍ഥിനിയുടെ മൃതദേഹം നഗ്നമായ നിലയില്‍ കിണറ്റില്‍; പ്രതി അയല്‍വാസിയായ കൗമാരക്കാരന്‍

പാലക്കാട് മുതലമടയില്‍ 16 കാരിയുടെ മൃതദേഹം നഗ്നമായ നിലയില്‍ കിണറ്റില്‍ കണ്ടെത്തിയ കേസില്‍ പ്രതി കൗമാരക്കാരനായ സുഹൃത്തെന്ന് പൊലീസ്. പെണ്‍കുട്ടിയുടെ അയല്‍വാസി കൂടിയായ ആണ്‍കുട്ടി പെണ്‍കുട്ടിയെ പീഡിപ്പിച്ച ശേഷം കിണറ്റില്‍ തള്ളിയിട്ട് കൊല്ലുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. മുതലമട മൂച്ചംകുണ്ട് മൊണ്ടിപതി കോളനിയിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. 