വീട്ടില്‍ ഉറങ്ങിക്കിടന്ന വിദ്യാര്‍ഥിനിയെ കാണാനില്ല; കണ്ടെത്തിയത് ബസ് സ്റ്റോപ്പില്‍, യുവാവിനെതിരെ പോക്സോ കേസ്

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ സാമൂഹികമാധ്യമങ്ങളിലെ ചാറ്റിങ്ങിലൂടെ കുടുക്കി അര്‍ധരാത്രി വീട്ടില്‍നിന്ന് വിളിച്ചിറക്കിയയാളെ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം മലപ്പുറത്താണ് സംഭവം. പടപ്പറമ്പ് പരവക്കല്‍ മുസ്തഫയെയാണ് കൊളത്തൂര്‍ പൊലീസ് അറസ്റ്റുചെയ്തത്. ഇയാള്‍ക്കെതിരെ പോക്സോ ചുമത്തിയിട്ടുണ്ട്.

Video Top Stories