Asianet News MalayalamAsianet News Malayalam

ഡോക്ടറെ പൊതുസ്ഥലത്ത് വച്ച് മർദ്ദിച്ചു; പൊലീസ് ഉദ്യോഗസ്ഥന് സസ്‌പെൻഷൻ

പൊതുവിടത്തിൽ ബഹളമുണ്ടാക്കിയെന്ന് ആരോപിച്ച് ഡോക്ടറെ അപമാനിച്ച പൊലീസ് ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തു. വിശാഖപ്പട്ടണത്തിലാണ് ഡോക്ടറെ  അർദ്ധനഗ്നനാക്കി കൈകൾ പിന്നിൽ കെട്ടി റോഡിലൂടെ വലിച്ചിഴച്ചത്. 

First Published May 18, 2020, 8:43 PM IST | Last Updated May 18, 2020, 8:43 PM IST