പാര്‍ലമെന്റിന് മുന്നില്‍ എട്ടുവയസുകാരി ലിസിപ്രിയയുടെ പ്രതിഷേധം, തടഞ്ഞ് പൊലീസ്

ഗ്രേറ്റയെ ഓര്‍മ്മയില്ലേ.ഗ്രേറ്റാ തുന്‍ബര്‍ഗ്.കാലാവസ്ഥ വ്യതിയാനത്തെക്കുറിച്ച് സംസാരിക്കുകയും അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ തുറിച്ചുനോക്കുകയും ചെയ്ത സ്വീഡിഷ് പെണ്‍കുട്ടി. ഗ്രേറ്റയ്ക്കായി കയ്യടിച്ചവര്‍ ഈ കുട്ടിയെ കൂടി കാണണം.ഇത് ലിസിപ്രിയ കാംഗ്ജം.മണിപ്പൂരില്‍ നിന്നുള്ള ലിസിപ്രിയ കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ച് നിരന്തരം സംസാരിക്കുകയും പ്രതിഷേധം രേഖപ്പെടുത്തുകയും ചെയ്യുന്ന എട്ട് വയസുകാരിയാണ്.
 

Video Top Stories