വാളയാറിലെ സമരവും, ക്വാറന്റീനും രാഷ്ട്രീയ ആയുധമാക്കുന്നത് ആരാണ് ?

ഇത്രയും ദിവസം കേരളത്തിലേക്ക് പുറപ്പെട്ട് വാളയാറില്‍ കുടുങ്ങിയവര്‍ ആയിരുന്നു ചര്‍ച്ചയായിരുന്നത്. എന്നാല്‍ ഇപ്പോള്‍ അതിര്‍ത്തിയില്‍ എത്തിയ ജനപ്രതിനിധികളുടെ ക്വാറന്റീന്‍ തര്‍ക്ക വിഷയമാവുകയാണ്.പാലക്കാട് നിന്നും ശ്രീധരന്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട്

Video Top Stories