ശബരിമല സ്ത്രീപ്രവേശനം തടയാനുള്ള സ്വകാര്യ ബില്‍ പാസാകുമോ? സാധ്യതകള്‍ ഇങ്ങനെയാണ്

ശബരിമല സ്ത്രീപ്രവേശനം തടയാനുള്ള എന്‍ കെ പ്രേമചന്ദ്രന്‍ എംപിയുടെ സ്വകാര്യ ബില്‍ വെള്ളിയാഴ്ചയാണ് ലോക്‌സഭയില്‍ അവതരിപ്പിക്കാന്‍ പോകുന്നത്. സ്വകാര്യ ബില്‍ പാസാകുമോ? പ്രേമചന്ദ്രന്റെ ബില്‍ സര്‍ക്കാര്‍ ബില്ലാക്കി മാറ്റാന്‍ സാധ്യതയുണ്ടോ? ഏഷ്യാനെറ്റ് ന്യൂസ് ദില്ലി റീജിയണല്‍ എഡിറ്റര്‍ പ്രശാന്ത് രഘുവംശം വിശകലനം ചെയ്യുന്നു.
 

Video Top Stories