മാമാങ്കത്തിലെ നായികയ്ക്ക് വിവാഹം

ഒറ്റ സിനിമയിലൂടെ മലയാളികളുടെ ഹൃദയം കവർന്ന പ്രാചി തെഹ്‌ലാൻ ഇപ്പോൾ വിവാഹിതയായിരിക്കുകയാണ്. ആഗസ്റ്റ് ഏഴിനായിരുന്നു പ്രാചി തെഹ്‌ലാനും രോഹിത് സരോഹയും തമ്മിലെ  വിവാഹം. 
 

Video Top Stories