പ്രഗ്യാൻ, ഇന്ത്യയുടെ മൂൺ റോവ‌ർ ; ചന്ദ്രനിലേക്ക് രണ്ടാം വട്ടം

ചന്ദ്രയാൻ രണ്ട് പദ്ധതിയിലെ നിർണ്ണായക ഘടകമാണ് ചന്ദ്രോപരിതലത്തിലൂടെ സഞ്ചരിച്ച് പരീക്ഷണങ്ങൾ നടത്താൻ പോകുന്ന പ്രഗ്യാൻ റോവർ. ഈ ചെറു ചാന്ദ്രവാഹനത്തിലൂടെ ഐഎസ്ആർഒ ലക്ഷ്യമിടുന്നത് വലിയ നേട്ടങ്ങളാണ്. അടുത്തറിയാം പ്രഗ്യാനിനെ

Video Top Stories