ലീക്ക് ചെയ്താലും അറിയാന്‍ സാധിക്കാത്ത വിഷവാതകം, ഗ്യാസ് ഹീറ്ററുകള്‍ ആളെ കൊല്ലുമ്പോള്‍

ഹീറ്ററില്‍ നിന്നും പുറത്തുവിടുന്ന കാര്‍ബണ്‍ മോണോക്സൈഡ് ശ്വാസതടസ്സം മുതല്‍ മരണത്തിന് വരെ കാരണമായേക്കും. നേപ്പാളില്‍ മലയാളികള്‍ മരിച്ചതും റൂമിലെ ഹീറ്ററില്‍ വന്ന തകരാര്‍ മൂലമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഗ്യാസ് ഹീറ്ററുകള്‍ ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളും സുരക്ഷാ മുന്‍കരുതലുകളും.
 

Video Top Stories