Asianet News MalayalamAsianet News Malayalam

'അമ്മവയര്‍ എന്തൊരു ക്യൂട്ട്', സര്‍പ്രൈസിനായി കട്ട വെയിറ്റിംഗ് എന്ന് പേളിയോട് ആരാധകര്‍

കുഞ്ഞുവയറില്‍ കൈവെച്ച് പാടാനുള്ള തയ്യാറെടുപ്പ് നടത്തുന്ന പേളിയുടെ വീഡിയോയാണ് ഇപ്പോൾ വൈറല്‍. ക്രിയേറ്റീവ് മോഡ് ഓണ്‍, സ്‌പെഷലായി ഒരു കാര്യം വരുന്നുണ്ടെന്നുമായിരുന്നു താരം പറഞ്ഞത്. എന്താണ് സര്‍പ്രൈസ് എന്നറിയാനായി ഞങ്ങളും കാത്തിരിക്കുകയാണെന്നായിരുന്നു ആരാധകരുടെ കമൻറ്.