Asianet News MalayalamAsianet News Malayalam

റോഡിലേക്ക് ഇഴഞ്ഞുകയറിയ പാമ്പിനെ രക്ഷിച്ച് പൂര്‍ണഗര്‍ഭിണി; അരയില്‍ ചുറ്റി പാമ്പ്, വീഡിയോ

അറിസോണയിലെ ടോണി റൗച്ച് എന്ന യുവതിയാണ് ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ താരം. പൂര്‍ണഗര്‍ഭിണിയായ ടോണി റോഡിന്റെ നടുവിലേക്ക് ഇഴഞ്ഞെത്തിയ പാമ്പിനെ രക്ഷിച്ച ദൃശ്യങ്ങള്‍ വൈറലാണ്. ഏകദേശം ആറടിയോളം നീളമുള്ള പാമ്പിനെയാണ് ടോണി രക്ഷിച്ചത്.