മോദിയും ട്രംപും ഒന്നിച്ച് അമേരിക്കയിലെ ഇന്ത്യക്കാരെ കാണും; ചരിത്രമാകാന്‍ ഹൗഡി മോദി

സെപ്റ്റംബര്‍ 22ന് നരേന്ദ്ര മോദിയും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രമ്പും ഒരുമിച്ച് 50000 ഇന്ത്യക്കാരെ അഭിസംബോധന ചെയ്യും. ആദ്യമായാണ് ഒരു അമേരിക്കന്‍ പ്രസിഡന്റ് അമേരിക്കയില്‍ ഒരു വിദേശ നേതാവിന്റെ പൊതു ചടങ്ങില്‍ പങ്കെടുക്കുന്നത്

Video Top Stories