ഏഴ് ദിവസത്തെ നിരീക്ഷണം പൂര്‍ത്തിയാക്കി പൃഥ്വി തിരികെ വീട്ടിലേക്ക്; വീഡിയോ

ഏഴു ദിവസത്തെ നിര്‍ബന്ധിത ക്വാറന്റീന്‍ പൂര്‍ത്തിയാക്കി പൃഥ്വിരാജ് വീട്ടിലേക്ക് മടങ്ങുന്നു. അച്ഛനെ കാണാനുള്ള അല്ലിയുടെയും സുപ്രിയയുടെയും കാത്തിരിപ്പിന് വിരാമം. ഇനി അടുത്ത ഏഴു ദിവസം ഹോം ക്വറന്റീനില്‍ ആയിരിക്കുമെന്നും പൃഥ്വി പറയുന്നു. എല്ലാവരും ക്വറന്റീന്‍ നിയമങ്ങള്‍ പാലിക്കണമെന്നും പൃഥ്വിരാജ് ഫേസ്ബുക് പോസ്റ്റില്‍ ഓര്‍മ്മപ്പെടുത്തി.

 

Video Top Stories