'ആരും ആശങ്കപ്പെടേണ്ട, ഞങ്ങള്‍ അവിടെയെത്തും'; ജോര്‍ദാനില്‍ നിന്ന് പൃഥ്വിയുടെ വാക്കുകള്‍...

ആടുജീവിതത്തിന്റെ ഷൂട്ടിംഗിനായി നടന്‍ പൃഥ്വിരാജും സംവിധായകന്‍ ബ്ലെസിയും മറ്റ് ടെക്‌നീഷ്യന്‍മാരും ജോര്‍ദാനിലാണ്. അവര്‍ അവിടെ കുടുങ്ങിയിരിക്കുകയാണ്. ഇതോര്‍ത്ത് ആരും ആശങ്കപ്പെടരുതെന്ന് പറയുകയാണ് പൃഥ്വി.
 

Video Top Stories