Asianet News MalayalamAsianet News Malayalam

ബഹിരാകാശവും തുറന്നുകൊടുക്കുമ്പോള്‍ എന്തൊക്കെ മാറും?

ഇന്ത്യ ബഹിരാകാശ ഗവേഷണ മേഖല വന്‍ മാറ്റത്തിനൊരുങ്ങുകയാണ്. സ്വകാര്യ മേഖലയ്ക്കായി വാതില്‍ മലര്‍ക്കെ തുറക്കുകയാണ്. സ്വകാര്യ മേഖലയെന്ന് പറയുമ്പോള്‍ വന്‍കിട കോര്‍പ്പറേറ്റുകള്‍ക്ക് മാത്രമല്ല, ചെറു സ്റ്റാര്‍ട്ടപ്പുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപങ്ങള്‍ക്കുമെല്ലാം വലിയ അവസരമാണ് ഒരുക്കപ്പെടുന്നത്.
 
First Published Jun 25, 2020, 10:00 PM IST | Last Updated Jun 26, 2020, 11:30 AM IST