ഓണ്‍ലൈന്‍ മദ്യവില്‍പ്പന: സാധാരണ ഫോണില്‍ നിന്നും സ്മാര്‍ട് ഫോണില്‍ നിന്നും ബുക്ക് ചെയ്യാം...


നാലാം ഘട്ട ലോക്ഡൗണില്‍ മദ്യശാലകള്‍ തുറക്കുവാന്‍ ഒടുവില്‍ തീരുമാനമായി.  ഓണ്‍ലൈനായി മദ്യ വില്‍പ്പന തുടങ്ങാന്‍ ഒരുങ്ങുകയാണ് കേരള സര്‍ക്കാര്‍. സാധാരണ ഫോണുകള്‍ വഴിയും സ്മാര്‍ട് ഫോണുകള്‍ വഴിയും ജനങ്ങള്‍ക്ക് മദ്യം ബുക്ക് ചെയ്യാം...
 

Video Top Stories