Asianet News MalayalamAsianet News Malayalam

പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധം ദില്ലിയില്‍ ആളിക്കത്തുന്നു

അഞ്ച് ബസുകളാണ് പൂര്‍ണമായും കത്തി നശിച്ചത് .സര്‍ക്കാര്‍ വാഹനങ്ങള്‍ എന്ന് തോന്നുന്നവയ്ക്ക് എല്ലാം നേരെ പരക്കെ ആക്രമണം ഉണ്ടായി. ജാമിയ മിലിയ സര്‍വകലാശാലയ്ക്ക് മുന്നില്‍ നിന്ന് അഞ്ജുരാജ് തയാറാക്കിയ റിപ്പോര്‍ട്ട്