ഒരു പാര്‍ട്ടി മാത്രമുള്ള ക്യാമ്പസിലെ രാഷ്ട്രീയം അക്രമത്തിലേക്ക് വഴിമാറിയതെങ്ങനെ

ഒരു മനുഷ്യനെന്ന രീതിയില്‍ വിദ്യാര്‍ഥിയെ രൂപപ്പെടുത്തുന്നതില്‍ കോളേജിന് വലിയ പ്രാധാന്യമുണ്ട്. ക്യാമ്പസിലെ രാഷ്ട്രീയവും കലാകായിക പ്രവര്‍ത്തനങ്ങളുമെല്ലാം അതില്‍ പങ്കുവഹിക്കുന്നു. എന്നാല്‍ ഇന്ന് ക്യാമ്പസുകളില്‍ സംഭവിക്കുന്നതെന്താണ്?

Video Top Stories