കൊവിഡ് ബാധിച്ച് മരിച്ച ആളുടെ മൃതദേഹം വനത്തിലെ കുഴിയില്‍ തള്ളി; പുതുച്ചേരിയില്‍ മൃതദേഹത്തോട് അനാദരവ്


എല്ലാവിധ പ്രോട്ടോക്കോളും പാലിച്ച് സംസ്‌കാരം നടത്തുമെന്ന് ബന്ധുക്കളെ അറിയിച്ചു .എന്നാല്‍ മൃതദേഹവുമായി ആംബുലന്‍സ് പോയത് വനത്തിലേക്ക്
.ജീവനക്കാരില്‍ ഒരാള്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ പുറത്ത് വന്നതോടെയാണ്  ലോകം സത്യമറിഞ്ഞത്. ചെന്നെയില്‍ നിന്ന് മനുശങ്കര്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട്


 

Video Top Stories