Asianet News MalayalamAsianet News Malayalam

പൈപ്പില്‍ മലമ്പാമ്പ് കുടുങ്ങി കിടന്നത് ദിവസങ്ങളോളം; രക്ഷപ്പെടുത്തിയത് അത്ഭുതകരമായി, വീഡിയോ

മഴവെള്ളം ഒഴുകിപ്പോകുന്ന പൈപ്പില്‍ കുടുങ്ങിയ മലമ്പാമ്പിനെ അത്ഭുതകരമായി രക്ഷപ്പെടുത്തി. കൊച്ചിയിലാണ് അമ്പരപ്പിക്കുന്ന സംഭവം നടന്നത്. കതൃക്കടവില്‍ ഫ്‌ളാറ്റ് സമുച്ചയത്തില്‍ മഴവെള്ളം ഒഴുകിപ്പോകുന്ന പൈപ്പിലാണ് മലമ്പാമ്പ് കുടുങ്ങിയത്. ഇരവിഴുങ്ങിയ പാമ്പ് പിവിസി പൈപ്പിനുള്ളില്‍ കുടുങ്ങിപ്പോയ വിവരം ഫ്‌ലാറ്റ് അധികൃതര്‍ കോടനാട് വനംവകുപ്പ് അധികൃതരെ അറിയിക്കുകയായിരുന്നു.