'രാഹുല്‍ കടമ നിറവേറ്റുമ്പോള്‍ എംപി അന്താക്ഷരി കളിക്കുന്നു'; അമേഠിയില്‍ കോണ്‍ഗ്രസ്-സ്മൃതി പോര്

തന്റെ മുന്‍മണ്ഡലത്തിലേക്ക് കോവിഡ് പ്രതിരോധ മെഡിക്കല്‍ കിറ്റുകളയച്ച് മാതൃകയായിരിക്കുകയാണ് രാഹുല്‍ ഗാന്ധി. ഉത്തര്‍ പ്രദേശിലെ അമേഠിയിലേക്കാണ് രാഹുല്‍ അവശ്യ സാധനങ്ങള്‍ അയച്ചത്.  മണ്ഡലത്തിലെ ജനങ്ങള്‍ക്കായി 12,000 സാനിറ്റൈസറുകള്‍, 20,000 ഫെയ്സ് മാസ്‌കുകള്‍, 10,000 സോപ്പുകള്‍ എന്നിവ അയച്ചതായി, കോണ്‍ഗ്രസ് ജില്ലാ യൂണിറ്റ് പ്രസിഡന്റ് പ്രദീപ് സിംഗാല്‍ അറിയിച്ചു. ഇതിന് പിന്നാലെ കോണ്‍ഗ്രസ്-സമൃതി ഇറാനി പോരും തുടങ്ങി.
 

Video Top Stories