Asianet News MalayalamAsianet News Malayalam

'ഉത്തരവാദിത്തമുള്ള പ്രതിപക്ഷ പാര്‍ട്ടി എങ്ങനെ പെരുമാറണമെന്ന് രാഹുല്‍ കാണിച്ചുതന്നു'; ശിവസേന

കൊവിഡ് വിഷയത്തില്‍ രാഹുല്‍ കൈക്കൊണ്ടത് നല്ല നിലപാടാണെന്ന് അഭിപ്രായപ്പെട്ട് ശിവസേന രംഗത്ത്. മുഖപത്രമായ സാമ്‌നയിലെ മുഖപ്രസംഗത്തിലൂടെയാണ് രാഹുലിനെ ശിവസേന അഭിനന്ദിച്ചത്. 