നാല് ലയങ്ങള്‍, എണ്‍പതിലധികം പേര്‍: ഒറ്റ രാത്രികൊണ്ട് എല്ലാം മണ്ണിനടിയില്‍...

സമുദ്ര നിരപ്പില്‍ നിന്ന് ഏഴായിരത്തിലധികം അടി ഉയരെ സ്ഥിതി ചെയ്യുന്ന രാജമല ഇന്ന് കേരളത്തിന്റെ നീറുന്ന നോവാണ്. നാല് ലയങ്ങള്‍, എണ്‍പതിലധികം പേര്‍, ഒരു രാത്രിയില്‍ മനോഹരമായ ഈ ഭൂപ്രദേശം മണ്ണിനടിയിലായി....


 

Video Top Stories