'ധൈര്യമായിരിക്കൂ, ഒന്നും സംഭവിക്കില്ല'; ആരാധകന് കൊവിഡ് മുക്തി ആശംസിച്ച് രജനികാന്ത്, ഓഡിയോ വൈറല്‍

കൊവിഡ് ബാധിതനായ  ആരാധകന് രോഗമുക്തി ആംശസിച്ച്  രജനികാന്ത്. ധൈര്യമായിരിക്കണമെന്നും ഒന്നും സംഭവിക്കില്ലെന്നും പറഞ്ഞുകൊണ്ട് മുരളി എന്ന ആരാധകന് അയച്ച ശബ്ദസന്ദേശമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ആരാധകന്റെ സോഷ്യല്‍മീഡിയ പോസ്റ്റ് കണ്ടതിനെത്തുടര്‍ന്നാണ് രജനികാന്ത് ശബ്ദസന്ദേശമയച്ചത്. 

Video Top Stories