Asianet News MalayalamAsianet News Malayalam

മോസ്‌കോയിൽ റഷ്യൻ ഉദ്യോഗസ്ഥർക്ക് കൈകൂപ്പി അഭിവാദ്യം നൽകി രാജ്‌നാഥ് സിംഗ്

റഷ്യൻ ഉദ്യോഗസ്ഥർക്ക് കൈകൂപ്പി കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്. കൊവിഡ് മഹാമാരിയിൽ ലോകം പകച്ചു നിൽക്കുന്ന സാഹചര്യത്തിൽ കൂടിയാണ് അദ്ദേഹം  ഉചിതവും പാരമ്പരാഗതവുമായ രീതിയിൽ ഇത്തരമൊരു അഭിവാദ്യം നൽകിയത്. 