ഔദ്യോഗിക ജീവിതത്തിലെ എല്ലാ ഘട്ടങ്ങളിലും വെല്ലുവിളി നേരിട്ട ഐഎഎസ് ഓഫീസര്‍; ആരോപണങ്ങളും പ്രത്യാരോപണങ്ങളും

സര്‍വ്വീസില്‍ നിന്ന് പിരിച്ചുവിടാനുള്ള നീക്കത്തിൽ ചീഫ് സെക്രട്ടറി ടോം ജോസിനെതിരെ വ്യക്തിപരമായ ആരോപണങ്ങളും രാജു നാരായണസ്വാമി ഉന്നയിച്ചിരുന്നു. രാഷ്ട്രീയമായ പകപോക്കലാണ് സര്‍ക്കാര്‍ നീക്കത്തിന് പിന്നിലെന്ന് ഇദ്ദേഹം പറയുന്നു. എന്നാല്‍ സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഇതിനെ സംബന്ധിച്ച് സ്ഥിരീകരണമുണ്ടായിട്ടില്ല.

Video Top Stories