രാജ്കുമാറിനെ അന്യായമായി കസ്റ്റഡിയില്‍ വെച്ച് മര്‍ദ്ദിച്ചത് ആരെ രക്ഷിക്കാന്‍.? തട്ടിപ്പിന് പിന്നില്‍ ആരെല്ലാം?

സാമ്പത്തിക തട്ടിപ്പിന് പിന്നിലുള്ള ആളുകളെ രക്ഷിക്കാനാണ് കസ്റ്റഡി മര്‍ദ്ദനമെന്ന ആക്ഷേപം നിലനില്‍ക്കുന്നുണ്ട്. സംഭവത്തില്‍ ഹരിത ഫൈനാന്‍സിയേഴ്‌സിന്റെ പങ്ക് എന്ത്?

Video Top Stories