കൊലക്കയര്‍ ഉറപ്പിച്ച കേസുകളില്‍ അത്ഭുതമായിരുന്നു രാം ജേഠ്മലാനിയുടെ ഇടപെടല്‍; വിവാദങ്ങള്‍ നിറഞ്ഞ ആ ജീവിതത്തിലൂടെ

പാര്‍ലമെന്റ് ആക്രമണ കേസുള്‍പ്പെടെ ഇന്ത്യ കണ്ട പല വിവാദ കേസുകളും വാദിച്ച് ജയിച്ച അഭിഭാഷകനായിരുന്നു രാം ജേഠ്മലാനി. അധോലോക രാജാവായ ഹാജി മസ്താന്റേതടക്കം പലരുടെയും കേസുകള്‍ ഇദ്ദേഹം വാദിച്ചു. ഇന്ദിര ഗാന്ധിയുടെയും രാജീവ് ഗാന്ധിയുടെയും വധക്കേസില്‍ പ്രതികള്‍ക്ക് വേണ്ടി ഹാജരായത് വന്‍ പ്രതിഷേധങ്ങള്‍ക്ക് കാരണമായി.
 

Video Top Stories