വിവാഹം കഴിക്കാമെന്ന് പറഞ്ഞ് പീഡിപ്പിച്ചു,ഒടുവിൽ കയ്യൊഴിഞ്ഞു; മിഥുൻ ചക്രബർത്തിയുടെ മകനെതിരെ പരാതി

മിഥുന്‍ ചക്രബര്‍ത്തിയുടെ മകന്‍ മഹാക്ഷയ് ചക്രബർത്തി തന്നെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചതായി യുവതിയുടെ പരാതി. മുംബൈ പൊലീസ് മഹാക്ഷയ്ക്കെതിരെ കേസെടുത്തിട്ടുണ്ട്. 

Video Top Stories