'ഒന്നു ചുമച്ചാല്‍ പോലും പേടിയാണ്..', സാധാരണക്കാരായ പ്രവാസികളുടെ യഥാര്‍ത്ഥ അവസ്ഥ..

സാധാരണ ജോലിക്കാരായ ഗള്‍ഫിലെ പ്രവാസികള്‍ കൊവിഡ് ഭീതിയിലാണ്. ഒന്നിച്ചുകഴിയുന്നതിനാല്‍ കൂട്ടത്തിലെ ഒരാള്‍ക്ക് പിടിപെട്ടാല്‍ പോലും ചെറുക്കാനാവാത്ത അവസ്ഥയുണ്ടാകും. ഇവരെ നാട്ടിലേക്കെത്തിക്കാന്‍ എന്തുകൊണ്ടാണ് നടപടിയുണ്ടാകാത്തത്? വിശകലനവുമായി ഏഷ്യാനെറ്റ് ന്യൂസ് ദുബായ് പ്രതിനിധി അരുണ്‍ രാഘവന്‍..
 

Video Top Stories