ചാൾസ് രാജകുമാരനും കനിക കപൂറും ഒന്നിച്ച് നിക്കുന്ന ചിത്രങ്ങൾ; സത്യാവസ്ഥ ഇതാണ്

രോഗം സ്ഥിരീകരിച്ച ഗായിക കനിക കപൂറും ചാൾസ് രാജകുമാരനും ഒന്നിച്ച് നിൽക്കുന്ന ചിത്രങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ വൈറലായി. ഇതോടെ കനികയിൽ നിന്നാണ് ചാൾസ് രാജകുമാരന് വൈറസ് ബാധ പിടിപെട്ടതെന്ന് ഒരു വിഭാഗം വാദങ്ങളുയർത്തി. എന്താണ് ഇതിന്റെ സത്യാവസ്ഥ. 

Video Top Stories