ജീവനക്കാരെ ആത്മഹത്യയ്ക്ക് പ്രേരിപ്പിക്കുന്ന ബിഎസ്എന്‍എല്‍, രാമകൃഷ്ണന്റെ മരണത്തിന്റെ കാരണം തിരയുമ്പോള്‍

10 മാസത്തെ ശമ്പളം കിട്ടാതെ ബിഎസ്എന്‍എല്‍ താല്‍ക്കാലിക ജീവനക്കാരന്‍ മലപ്പുറം നിലമ്പൂരില്‍ ഓഫീസിനുള്ളില്‍ തൂങ്ങിമരിച്ചെന്ന വാര്‍ത്തയാണ് വ്യാഴാഴ്ച പുറത്തുവന്നത്. ജീവനക്കാരെ ആത്മഹത്യയ്ക്ക് പ്രേരിപ്പിക്കുന്ന രാജ്യത്തെ പൊതുമേഖലാ സ്ഥാപനങ്ങളില്‍ നിന്നുള്ള ഏറ്റവുമൊടുവിലെ രക്തസാക്ഷിയാവുകയാണ് രാമകൃഷ്ണന്‍ എന്ന ആ മനുഷ്യന്‍. ഒരു ആത്മഹത്യയുടെ പശ്ചാത്തലത്തില്‍ രാജ്യത്തെ പൊതുമേഖലാ സ്ഥാപനങ്ങളുടെ സാമ്പത്തികാവസ്ഥ തിരയുമ്പോള്‍..
 

Video Top Stories